മെൽബൺ ∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പുകഴ്ത്തി ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോൺ. ഇന്ത്യൻ ടീമംഗങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കാൻ കോലിക്കു കഴിഞ്ഞു.ഇന്ത്യൻ താരങ്ങൾ നായകനിൽ നിന്നാണു പ്രചോദനം ഉൾക്കൊള്ളുന്നത്. തനിക്കുവേണ്ടി കളിക്കുന്ന ടീമംഗങ്ങളാണ്
from Cricket https://ift.tt/3BVb3Rr
0 Comments