സിഡ്നി∙ പ്രഥമ ടെസ്റ്റ് സെഞ്ചുറിയുമായി ഓപ്പണർ സ്മൃതി മന്ഥന മിന്നിത്തിളങ്ങിയ മത്സരത്തിൽ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓസ്ട്രേലിയയ്‍ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് മന്ഥന സെഞ്ചുറിയിലെത്തിയത്. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന സ്മൃതി മന്ഥന, 170
from Cricket https://ift.tt/2Y6UGCx
0 Comments