കോച്ചായി ദ്രാവിഡ്, മെന്ററായി ധോണി; ടീം ഇന്ത്യയുടെ തലവര മാറുമെന്ന് പ്രസാദ്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ്; ടീമിന്റെ മെന്ററായി മഹേന്ദ്രസിങ് ധോണിയും. ടീം ഇന്ത്യയുടെ വിജയക്കുതിപ്പിന് തന്ത്രങ്ങൾക്കൊണ്ട് വഴികാട്ടാൻ ഇവർ രണ്ടുപേരും ഒന്നിച്ചെത്തുന്നത് ഒന്ന് ആലോചിച്ചു നോക്കൂ... ഇത്തരമൊരു സാധ്യത ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചേക്കാവുന്ന വൻ

from Cricket https://ift.tt/3onMZDh

Post a Comment

0 Comments