ലണ്ടൻ∙ ന്യൂസീലൻഡ് പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടർന്ന് പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് പിൻമാറിയതിനു പിന്നാലെ, ന്യൂസീലൻഡിന്റെ വനിതാ ടീമിന് ബോംബ് ഭീഷണി. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ന്യൂസീലൻഡ് വനിതാ ടീമിനാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ന്യൂസീലൻഡ് ടീമിനുള്ള സുരക്ഷ വർധിപ്പിച്ചു. ഭീഷണി
from Cricket https://ift.tt/39ojUig
0 Comments