പാക്ക് പര്യടനം താരങ്ങൾക്ക് സമ്മർദ്ദ‌മേറ്റും; പാക്കിസ്ഥാനിലേക്കില്ലെന്ന് ഇംഗ്ലണ്ടും!

ലണ്ടൻ∙ പാക്കിസ്ഥാൻ ക്രിക്കറ്റിന് കനത്ത തിരിച്ചടിയായി ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് പിന്‍മാറി. പാക്കിസ്ഥാനിലെത്തിയ ശേഷം ആദ്യ മത്സരത്തിനു തൊട്ടുമുൻപാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസീലൻഡ് പിൻമാറിയതെങ്കിൽ, ഒക്ടോബറിൽ പാക്കിസ്ഥാനിൽ പര്യടനം നടത്താനുള്ള

from Cricket https://ift.tt/3zs4GDq

Post a Comment

0 Comments