സഞ്ജുവിന്റെ ഈ കളി കാണുമ്പോൾ കൂടുതൽ സന്തോഷിക്കുന്നത് ദ്രാവിഡ്: രാമൻ

ബെംഗളൂരു∙ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സ്ഥിരതയോടെ കളിക്കുന്നതു കാണുമ്പോൾ ഏറ്റവും ആഹ്ലാദിക്കുന്നവരിൽ ഒരാൾ മുൻ ഇന്ത്യൻ താരവും ജൂനിയർ ടീമുകളുടെ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡായിരിക്കുമെന്ന് മറ്റൊരു മുൻ ഇന്ത്യൻ താരം ഡബ്ല്യു.വി. രാമൻ. രാഹുൽ ദ്രാവിഡിന് സഞ്ജു സാംസണിനെ

from Cricket https://ift.tt/39QTiqo

Post a Comment

0 Comments