6 സീസണുകളിൽ 500നു മുകളിൽ റൺസ്. 17 മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച്. ഐപിഎലിന്റെ ചരിത്രത്തിൽ കൂടുതൽ റൺസ് നേടിയ വിദേശ താരം. ഐപിഎൽ ക്രിക്കറ്റിൽ ആർക്കും അസൂയപ്പെടാവുന്ന ബാറ്റിങ് റെക്കോർഡുള്ള ഡേവിഡ് വാർണർ എന്ന ഓസ്ട്രേലിയൻ താരം ഇപ്പോൾ കാണികളെ അമ്പരപ്പിക്കുന്നതു മോശം ഫോമിലൂടെയാണ്. ഈ സീസണിന്റെ തുടക്കം മുതൽ
from Cricket https://ift.tt/3AUENxz
0 Comments