ചതി, ഞാൻ നിന്നോടിങ്ങനെ ചെയ്തിട്ടുണ്ടോ? ആൻഡേഴ്സൻ ബുമ്രയോട് പറഞ്ഞത്..!

ലണ്ടൻ∙ ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ജയിംസ് ആൻഡേഴ്സനും ജസ്പ്രീത് ബുമ്രയും തമ്മിലുണ്ടായ വാക്പോര് ആരാധകർ ശ്രദ്ധിച്ചിട്ടുണ്ടാകും. മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ പതിനൊന്നാമനായി ബാറ്റിങ്ങിനെത്തിയ വെറ്ററൻ താരം ജയിംസ് ആൻഡേഴ്സനെതിരെ ബുമ്ര പുറത്തെടുത്ത

from Cricket https://ift.tt/3mmkcOm

Post a Comment

0 Comments