‘മോഷ്ടിച്ച’ പിച്ച് റോളർ തിരികെ നൽകണം, ഇല്ലെങ്കിൽ നടപടി: ഇന്ത്യൻ താരത്തിന് നോട്ടിസ്!

ശ്രീനഗർ∙ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് ‘മോഷ്ടിച്ച’ പിച്ച് റോളർ എന്ന ഉപകരണം തിരികെ നൽണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം പർവേസ് റസൂലിന് അധികൃതരുടെ നോട്ടിസ്! പിച്ച് റോളർ തിരികെ നൽകിയില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടിസിന്റെ ഉള്ളടക്കം. ഇന്ത്യയ്ക്കായി

from Cricket https://ift.tt/3sz7nl5

Post a Comment

0 Comments