‘ഇംഗ്ലണ്ടിൽ കളിക്കാൻ ഇംഗ്ലണ്ടിന് അറിയാമോ? ലോകകപ്പിനായി എത്ര കാത്തിരുന്നു!’

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോടു തോറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റനും കമന്റേറ്റുമായ മൈക്കൽ വോണിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ആരാധകർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിക്കുമ്പോഴാണ് പുരുഷ

from Cricket https://ift.tt/3wbETOg

Post a Comment

0 Comments