കൊളംബോ∙ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമിലെ മൂന്നു താരങ്ങൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ബയോ സെക്യുർ ബബ്ൾ സംവിധാനം ലംഘിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കയുടെ മുൻ നായകൻ അർജുന രണതുംഗ. ഈ സമയത്ത് താനായിരുന്നു ശ്രീലങ്കൻ നായകനെങ്കിൽ, ഈ താരങ്ങളുടെ കരണം അടിച്ചു
from Cricket https://ift.tt/2UjMrBc
0 Comments