‘തട്ടിക്കൂട്ടിയ’ ഇംഗ്ലണ്ട് ടീമിനോട് സമ്പൂർണ തോൽവി; പാക് ടീമിനെ വിമർശിച്ച് അക്തർ

ഇസ്‍ലാമാബാദ്∙ കോവിഡ് വ്യാപനം മൂലം രണ്ടാം നിര ടീമിനെ കളത്തിലിറക്കിയ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ശുഐബ് അക്തർ രംഗത്ത്. തുടർച്ചയായ മൂന്നാം ഏകദിനത്തിലും തോറ്റതോടെയാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ തോൽവി

from Cricket https://ift.tt/2TZmrvr

Post a Comment

0 Comments