ഡബ്ലിൻ∙ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അയർലൻഡിന്റെ വിസ്മയക്കുതിപ്പ്. ഡബ്ലിനിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 43 റൺസിനാണ് അയർലൻഡ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ്
from Cricket https://ift.tt/2Ub0XvB
0 Comments