എപ്പോഴും മാസ്ക് ധരിച്ച് നടക്കാൻ പറ്റുമോ? പന്തിനെ പിന്തുണച്ച് ഗാംഗുലി

കൊൽക്കത്ത∙ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോവിഡ‍് സ്ഥിരീകരിച്ച ഇന്ത്യൻ യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലി രംഗത്ത്. ഇംഗ്ലണ്ടിൽവച്ച് യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയ പന്ത്, മാസ്ക് പോലും ധരിക്കാതെ ഗാലറിയിൽ

from Cricket https://ift.tt/3B7Z0Rg

Post a Comment

0 Comments