അരങ്ങേറ്റത്തിൽ സെഞ്ചുറി, ഗാംഗുലിയെ മറികടന്നു; ഫൈനലിനു മുൻപേ ഇന്ത്യയെ ‘പേടിപ്പിച്ച്’ കോൺവേ

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസീലൻഡ് ടീമിന്റെ ആത്മവിശ്വാസമേറ്റി അരങ്ങേറ്റത്തിൽത്തന്നെ സെഞ്ചുറി കുറിച്ച് യുവ ഓപ്പണർ ഡിവോൺ കോൺവേ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിഖ്യാതമായ ലോഡ്സ് മൈതാനത്താണ് കോൺവേയുടെ അതുല്യ പ്രകടനം. മത്സരത്തിൽ ടോസ് നേടി

from Cricket https://ift.tt/2SNE5kK

Post a Comment

0 Comments