ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മൂന്നു മത്സരങ്ങൾ വേണം: രവി ശാസ്ത്രി

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മൂന്നു മത്സരങ്ങൾ നടത്തുന്നതാണ് അഭികാമ്യമെന്ന അഭിപ്രായവുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടാനിരിക്കെയാണ് ‘ബെസ്റ്റ് ഓഫ് ത്രീ’ രീതിയാണ് കൂടുതൽ നല്ലതെന്ന ഇന്ത്യൻ പരിശീലകന്റെ

from Cricket https://ift.tt/3vQf72L

Post a Comment

0 Comments