2 ദിവസം സമ്പൂർണ മഴ, ഇടയ്‌ക്കിടെ വെളിച്ചക്കുറവ്; എന്നിട്ടും കിരീടം കിവി കൊത്തി!

സതാംപ്ടൻ ∙ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടത്തിൽനിന്നു ന്യൂസീലൻഡിനെ അകറ്റാൻ ഒരു പ്രപഞ്ചശക്തിക്കുമായില്ല. മഴമൂലം 2 ദിവസത്തെ കളി പൂ‍ർണമായി നഷ്ടപ്പെട്ടിട്ടും റിസർവായി കരുതിവച്ച 6–ാം ദിനം കിവികൾ കിരീടത്തിൽ മുത്തമിട്ടപ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ അത് പുതുചരിത്രമായി. പേസ് ബോളിങ് പിച്ചുകളിൽ പതറുന്ന

from Cricket https://ift.tt/2TZnIC4

Post a Comment

0 Comments