വാർണറും സ്ലേറ്ററും മാലദ്വീപിലെ ബാറിൽ തമ്മിലടിച്ചെന്ന് റിപ്പോർട്ട്; നിഷേധിച്ച് താരങ്ങൾ

മാലെ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങുന്നതിനായി മാലദ്വീപിലേക്കു പോയ ഓസ്ട്രേലിയൻ സംഘത്തിലെ ഡേവിഡ് വാർണറും മൈക്കൽ സ്ലേറ്ററും തമ്മിലടിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനയാത്ര ഓസ്ട്രേലിയൻ സർക്കാർ നിരോധിച്ചതോടെ ഐപിഎലിന്

from Cricket https://ift.tt/2RHllD6

Post a Comment

0 Comments