ഗ്രനാഡ∙ ട്വന്റി20 ക്രിക്കറ്റിലെ വിൻഡീസ് കരുത്തിനെ ഒരിക്കൽക്കൂടി കീഴടക്കി ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു റൺ ജയം. ആവേശം വാനോളമുയർന്ന മത്സരത്തിൽ വിൻഡീസ് താരം ഫാബിയൻ അലൻ അവസാന പന്തിൽ നേടിയ സിക്സറിന്റെ ‘അപകട’ത്തിലും വീഴാതെയാണ് ദക്ഷിണാഫ്രിക്ക ഒരു റണ്ണിന്റെ നേരിയ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ്
from Cricket https://ift.tt/3qBEYKb
0 Comments