മുംബൈ∙ കോവിഡ് വ്യാപനം നിമിത്തം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചത് കൂടുതൽ ഗുണം ചെയ്യാൻ സാധ്യത പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്ന സൺറൈേസഴ്സ് ഹൈദരാബാദിനാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. സീസണിലെ ആദ്യ മത്സരം മുതൽ താളം കണ്ടെത്താൻ
from Cricket https://ift.tt/33Fny4D

0 Comments