ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സ്ലേറ്റർ

മുംബൈ ∙ ഇന്ത്യയിൽനിന്നുള്ളവർ രാജ്യത്തേക്കു പ്രവേശിച്ചാൽ ജയിൽ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുൻ ക്രിക്കറ്റ് താരവും ഐപിഎൽ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്റർ. ‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ

from Cricket https://ift.tt/3hbeoF3

Post a Comment

0 Comments