ന്യൂഡൽഹി ∙ മത്സരഫലം വാതുവയ്പുകാർക്കു ചോർത്തിക്കൊടുക്കാൻ ഐപിഎലിനിടെ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ടൂർണമെന്റ് അനിശ്ചിതകാലത്തേക്കു നിർത്തിവച്ചതിനു പിന്നാലെയാണു വാതുവയ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റാണു (എസിയു) വിവരങ്ങൾ
from Cricket https://ift.tt/2RooJm1
0 Comments