ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം: സഞ്ജുവിനെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ന്യൂഡൽഹി∙ കോവിഡ് വ്യാപനം നിമിത്തം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതാണ്? ചോദ്യം ഇന്ത്യയുടെ മുൻ താരം റിതീന്ദർ സിങ് സോധിയോടാണെങ്കിൽ ഉത്തരം റെഡിയാണ്; പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ

from Cricket https://ift.tt/3o6CmT1

Post a Comment

0 Comments