ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ വിജയമായിരുന്നുവെന്ന വിലയിരുത്തലുമായി സഞ്ജുവിനൊപ്പം കളിച്ചിരുന്ന ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ. ഐപിഎൽ 14–ാം സീസൺ പാതിവഴിയിൽ നിർത്തിയശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങിയ ബട്‍ലർ, ഇതിനു പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ
from Cricket https://ift.tt/3uMdtia

0 Comments