മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂലൈ മാസത്തിൽ നടത്താൻ പദ്ധതിയിടുന്ന ശ്രീലങ്കൻ പര്യടനത്തിൽ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായും തുടർന്നുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായും ഇംഗ്ലണ്ടിലേക്കു പോകുന്നതിനാൽ വ്യത്യസ്തമായ
from Cricket https://ift.tt/3xZT2Ah

0 Comments