ബറോഡ∙ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിൽ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറച്ചതിന്റെ പേരിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനെതിരെ രൂക്ഷ വിമർശനം. വിമർശനം വിദ്വേഷ പ്രചാരണത്തിലേക്ക് വഴിമാറിയതോടെ വിശദീകരണവുമായി പഠാൻ രംഗത്തെത്തി. ഇർഫാൻ പഠാന്റെ മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്
from Cricket https://ift.tt/3vmDO6B

0 Comments