മുംബൈ∙ എത്രകണ്ട് തിരിച്ചടികളുണ്ടായാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്താൻ തുടർന്നും കഠിനാധ്വാനം ചെയ്യുമെന്ന പ്രഖ്യാപനവുമായി സൗരാഷ്ട്ര ടീം ക്യാപ്റ്റനും ഐപിഎലിലെ ‘റെക്കോർഡ് കോടിപതി’യുമായ ജയ്ദേവ് ഉനദ്കട്. ഇന്ത്യൻ ടീമിൽ ഇടംനേടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന് എന്നും തിരിച്ചടികൾ മാത്രമാണ്
from Cricket https://ift.tt/3vp8IeP

0 Comments