ചെന്നൈ∙ കോവിഡ് വ്യാപനം സൃഷ്ടിച്ച കനത്ത പ്രതിസന്ധിയിൽ രാജ്യമാകെ ഉലയുമ്പോൾ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനോട് വിടപറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ താരം നാട്ടിലേക്ക് മടങ്ങി. ‘ഈ സമയത്ത് കുടുംബത്തിൽ തന്റെ സാന്നിധ്യം ആവശ്യ’മാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിൻ ഐപിഎൽ പാതിവഴിയിൽ അവസാനിപ്പിച്ച്
from Cricket https://ift.tt/2S3DZ8h

0 Comments