എതിരാളികൾ ‘സ്നേഹിച്ചിരുന്ന’ പഴയ ‘ചെണ്ട’യല്ല ഈ സിറാജ്; റസ്സലിനോടു ചോദിക്കൂ..!

‘തിരിച്ചടികൾ തിരിച്ചറിവുകളാണ്. മാറ്റത്തിലേക്കുള്ള, നേട്ടത്തിലേക്കുള്ള തിരിച്ചുവരവുകൾ’ – ഇങ്ങനെയൊരു വാചകം ചിലപ്പോൾ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ടീം ബസിലെ പിൻ സീറ്റിൽ എഴുതിയിട്ടുണ്ടാകണം. ആ സീറ്റിൽ ഇരിക്കുന്ന താരം സ്ഥിരമായി അതു വായിക്കുന്നുണ്ടാകണം. അയാളുടെ പേര് മുഹമ്മദ് സിറാജ് എന്നായിരിക്കണം. റൺ

from Cricket https://ift.tt/3dOf8h0

Post a Comment

0 Comments