മുംബൈ∙ കൂട്ടായി വിരാട് കോലി. ഗാലറിയിൽ പാഡണിഞ്ഞ് കാത്തിരിക്കുന്ന ഗ്ലെൻ മാക്സ്‍വെലും എബി ഡിവില്ലിയേഴ്സും. ദേവ്‌ദത്ത് പടിക്കൽ ഇതുപോലെ അവിസ്മരണീയമായൊരു ഇന്നിങ്സ് കളിച്ചിട്ടുണ്ടാകില്ല! ചെയ്സ് മാസ്റ്ററായ കോലിയെപ്പോലും രണ്ടാമനാക്കിയ ഇന്നിങ്സോടെ താരത്തിളക്കമുള്ള ബാംഗ്ലൂർ ബാറ്റിങ് ലൈനപ്പിന്റെ മുൻനിരയിൽ
from Cricket https://ift.tt/3ayHGZM

0 Comments