മുംബൈ ∙ വിമാന സർവീസ് റദ്ദാക്കിയതിനാൽ ഐപിഎലിനുശേഷം സ്വദേശത്തേക്കുള്ള യാത്രയെപ്പറ്റി ആശങ്കപ്പെട്ട ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ബിസിസിഐ. ടൂർണമെന്റ് കഴിഞ്ഞാലുടൻ ഓസ്ട്രേലിയൻ താരങ്ങൾ ഉൾപ്പെടെയുള്ളവരെ തിരികെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കളിക്കാരെ അറിയിച്ചു.
from Cricket https://ift.tt/3nqmcnp
0 Comments