അറേബ്യൻ മണ്ണിൽ നിന്ന് ഐപിഎൽ ഇന്ത്യയിലേക്കും 14–ാം പതിപ്പിലേക്കും കൂടുമാറുമ്പോൾ മാറ്റു കുറയാത്തതായി ഒന്നേയുള്ളൂ – മുംബൈ ഇന്ത്യൻസിന്റെ ‘ബ്രില്യൻസ്’. 5–ാം കിരീടത്തിൽ നിന്ന് 6–ാം കിരീടത്തിലേക്കുള്ള കൂടുമാറ്റം മാത്രമാണു മുംബൈയ്ക്ക് ഈ ഇടവേളയെന്നു പറഞ്ഞാലും അദ്ഭുതപ്പെടേണ്ട. പൊന്നിൻകുടത്തിന് എന്തിനാ പൊട്ട്
from Cricket https://ift.tt/3fuybyq
0 Comments