പുണെ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട താരമാണ് കെ.എൽ. രാഹുൽ. നാലാം നമ്പറിൽ ബാറ്റിങ്ങിനെത്തി കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കാത്തയാൾ. 114 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം നേടിയത് 108 റൺസ്. ഇതിനിടെ ഇന്ത്യൻ ഇന്നിങ്സിൽ
from Cricket https://ift.tt/3tSmBAS
0 Comments