പുണെ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചതിൽ വൺഡൗണായെത്തി തകർത്തടിച്ച െബൻ സ്റ്റോക്സ് വഹിച്ച പങ്ക് ചെറുതല്ല. മാൻ ഓഫ്‍ ദ് മാച്ച് പുരസ്കാരം സെഞ്ചുറിനേട്ടത്തിന്റെ ബലത്തിൽ ജോണി ബെയർസ്റ്റോ കൊണ്ടുപോയെങ്കിലും, ഇന്ത്യൻ ബോളർമാരുടെ ആത്മവീര്യം കെടുത്തി ഇംഗ്ലിഷ് വിജയത്തിന്
from Cricket https://ift.tt/3w26vXp
0 Comments