ഇന്ത്യ –ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20. മത്സരം ജയിക്കുന്ന ടീമിന് പരമ്പര. ഇന്ത്യ മുന്നോട്ടുവച്ച 225 റൺസ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും ഡേവിഡ് മലാന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ഇംഗ്ലണ്ട് പുഷ്പം പോലെ നേടുമെന്നു തോന്നിച്ച നിമിഷങ്ങൾ. 12 ഓവറിൽ 130ൽ എത്തിനിൽക്കുന്ന സ്കോർ ബോർഡ്. അതാ സെക്കൻഡ് സ്പെൽ എറിയാൻ
from Cricket https://ift.tt/3lMOzLO

0 Comments