പുണെ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഓപ്പണർ ശിഖർ ധവാൻ കൊണ്ടുപോയെങ്കിലും ആരാധകരുടെ മനസ്സിൽ മാൻ ഓഫ് ദ് മാച്ചായൊരു താരമുണ്ട്. അരങ്ങേറ്റ മത്സരം കളിച്ച കർണാടകക്കാരനായ പ്രസിദ്ധ് കൃഷ്ണ. ഏകദിന അരങ്ങേറ്റത്തിൽ നാലു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറെന്ന
from Cricket https://ift.tt/3shrgfx

0 Comments