അന്ന് 36 റൺസിന് പുറത്താക്കി നാണംകെടുത്തി; ഇന്ന് 10 വിക്കറ്റ് ജയം; പിങ്ക് പന്തിലെ ‘ടെസ്റ്റ്’!

കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ വീണ്ടും ശ്രദ്ധ നേടിയ ഒന്നുണ്ട്; പിങ്ക് ബോൾ ടെസ്റ്റ് മത്സരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഡേ / നൈറ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന പിങ്ക് നിറമുള്ള പന്തുതന്നെയാണ് ആ പേരിനു കാരണം. പിങ്ക് പന്തിന്റെയും ആ പന്ത് ഉപയോഗിച്ചു നടന്ന ചില ടെസ്റ്റ്

from Cricket https://ift.tt/38fSRW7

Post a Comment

0 Comments