അരങ്ങേറ്റ പരമ്പരയിൽ 27 ഇരകൾ; ഇംഗ്ലണ്ടിനെ ‘ക്ഷ’ വരപ്പിച്ച് അക്ഷർ വരുന്നു

വിക്കറ്റ് കൊയ്ത്തുമായി ടെസ്റ്റ് ടീമിലെ അരങ്ങേറ്റം ആഘോഷിച്ച ഗുജറാത്തുകാരൻ അക്ഷർ പട്ടേലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം. പരമ്പരയിൽ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ വച്ച ഇംഗ്ലണ്ട് വധം യാതൊരു ദയയുമില്ലാതെയാണ് അക്ഷർ പട്ടേൽ പൂർത്തിയാക്കിയത്. മൂന്നു ടെസ്റ്റിൽ നിന്ന് 27 വിക്കറ്റുമായി

from Cricket https://ift.tt/3ek9fJo

Post a Comment

0 Comments