ന്യൂഡൽഹി∙ അവിസ്മരണീയമാകുമായിരുന്ന ഒരു ഇരട്ടസെഞ്ചുറിയുടെ പടിക്കൽ വീണുപോയെങ്കിലും ക്യാപ്റ്റനൊത്ത ഇന്നിങ്സുമായി മുന്നിൽനിന്ന് പടനയിച്ച് രവികുമാർ സമർഥ്. റൺപ്രവാഹം നിലയ്ക്കാത്ത ബാറ്റുമായി ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി വീണ്ടും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി. ഓപ്പണർമാരായി ഇറങ്ങിയ ഇരുവരുടെയും
from Cricket https://ift.tt/2PzRk6S

0 Comments