ന്യൂഡൽഹി∙ രാജ്യത്ത് സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് പോപ് ഗായിക റിയാന പ്രതികരിച്ചതോടെ ‘ഇന്ത്യ ടുഗെദർ’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. രാജ്യത്തെ ഒട്ടുമിക്ക ക്രിക്കറ്റ് പ്രതിഭകളും വിഷയത്തിൽ നിലപാടറിയിച്ച് ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ
from Cricket https://ift.tt/2YG7DjN
0 Comments