ലേലത്തിൽ ഷാരൂഖിനെ വാങ്ങി; ഷാരൂഖിന്റെ മകനെ കളിയാക്കി പ്രീതി സിന്റ– വിഡിയോ

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞ ദിവസം ചെന്നൈയിൽ സമാപിച്ചെങ്കിലും, ലേലവേദിയിൽനിന്നുള്ള രസകരമായൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറൽ. തമിഴ്നാട്ടിൽനിന്നുള്ള യുവതാരം ഷാരൂഖ് ഖാനെ കോടികൾ മുടക്കി ടീമിലെടുത്ത ശേഷം പഞ്ചാബ് കിങ്സ് ഉടമയും നടിയുമായ

from Cricket https://ift.tt/3dwROVA

Post a Comment

0 Comments