മൊട്ടേരയിൽ പിച്ചൊരുക്കിയ ക്യുറേറ്ററെ സിഡ്നിയിലും കിട്ടിയാൽ കൊള്ളാം: ലയൺ

മെൽബൺ∙ 1935നുശേഷം ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സ്പിന്നിന് അനുകൂലമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ അനുകൂലിച്ച് ശക്തമായി രംഗത്തുള്ള ഇന്ത്യൻ

from Cricket https://ift.tt/37Wry35

Post a Comment

0 Comments