വീണ്ടും കേരളത്തെ തോളിലേറ്റി ശ്രീശാന്ത് (30ന് 4 വിക്കറ്റ്); ബിഹാർ 148ന് പുറത്ത്

ബെംഗളൂരു∙ വിലക്കിനു ശേഷമുള്ള തിരിച്ചുവരവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി മറ്റൊരു തകർപ്പൻ ബോളിങ് പ്രകടനവുമായി പേസ് ബോളർ എസ്. ശ്രീശാന്ത്. സീസണിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ചെറിയ വ്യത്യാസത്തിൽ വഴുതിപ്പോയെങ്കിലും, നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിൽ കേരളം ബിഹാറിനെ 148 റൺസിൽ

from Cricket https://ift.tt/2ZUziyl

Post a Comment

0 Comments