പാണ്ഡ്യ സഹോദരൻമാരുടെ പിതാവ് ഹിമാൻഷു പാണ്ഡ്യ (71) അന്തരിച്ചു

ബറോഡ∙ ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാണ്ഡ്യ

from Cricket https://ift.tt/3bKTx8v

Post a Comment

0 Comments