ഓസ്ട്രേലിയ 369 റൺസിന് പുറത്ത്; ഇന്ത്യയ്ക്ക് 11 റൺസിനിടെ ഗില്ലിനെ നഷ്ടം

ബ്രിസ്ബെയ്ൻ ∙ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 369 റൺസിന് എല്ലാവരും പുറത്ത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്, ആദ്യ സെഷനിൽത്തന്നെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമായി. ഇന്ന് 94 റൺസ്

from Cricket https://ift.tt/38MKMZH

Post a Comment

0 Comments