186 റൺസിനിടെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടം; ഓസീസിന് മേൽക്കൈ

ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 369 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് 186 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമായി. 80 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലു

from Cricket https://ift.tt/3qq2ZlY

Post a Comment

0 Comments