മുംബൈ∙ രാജ്യാന്തര ട്വന്റി20യിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഉജ്വല ബോളിങ്ങുമായി കരുത്തുകാട്ടിയ പേസ് ബോളർ ടി.നടരാജനെ പുകഴ്ത്തി ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ശോഭിക്കാനുള്ള നടരാജന്റെ കഴിവ് അഭിനന്ദനീയമാണെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായ
from Cricket https://ift.tt/2JHnV8j

0 Comments