ന്യൂഡൽഹി∙ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഡൽഹിക്കാരനായ ഋഷഭ് പന്താണെന്ന് ഐപിഎലിൽ പന്ത് ഉൾപ്പെടുന്ന ഡൽഹി ക്യാപിറ്റൽസ് ഉടമ പാർത്ഥ് ജിൻഡാൽ. പന്തിനു പകരം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമുകളിൽ ഉൾപ്പെടുത്തിയ സഞ്ജു സാംസണിന്റെ കളി അത്രയ്ക്ക് പോരെന്ന് ജിൻഡാൽ
from Cricket https://ift.tt/3mR1X13

0 Comments