ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് നിരയിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് തുറന്നുപറഞ്ഞ് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ആദ്യ ടെസ്റ്റിൽ എട്ടു വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിൽ അഞ്ച് മാറ്റങ്ങളാണ് ഗംഭീർ നിർദ്ദേശിക്കുന്നത്.
from Cricket https://ift.tt/2WEoySS

0 Comments