ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ: ആമിറിന്റെ വിരമിക്കൽ വിവാദത്തിൽ ഇൻസമാം

ഇസ്‍ലാമബാദ്∙ മുഹമ്മദ് ആമിറിന്റെ വിരമിക്കല്‍ പ്രഖ്യാപനം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നിറംകെടുത്താനാണ് ഉപകരിക്കുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും സിലക്ടറുമായ ഇൻസമാം ഉൾ ഹഖ്. ഈ മാസം ആദ്യമാണ് 28 വയസ്സുകാരനായ ആമിർ രാജ്യാന്തര ക്രിക്കറ്റിൻനിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആമിർ രൂക്ഷവിമർശനമുയർത്തി. ആമിറിന്റെ വിരമിക്കൽ തീരുമാനം

from Cricket https://ift.tt/2Jl9Flz

Post a Comment

0 Comments